ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 121 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻെറ ഗുജറാത്തിലെ കാകരാപാർ സൈറ്റിൽ 121 അപ്രൻറിസ് ഒഴിവ്.

ഒരു വർഷത്തെ പരിശീലനമായിരിക്കും.

ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്കാണ് അവസരം.

ഒഴിവുകൾ :

പ്രായം : 14-24 വയസ്സ്.

2021 ജൂലായ് 16 വെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും ഭിന്നശേഷി വിഭാഗത്തിന് 10 വർഷവും വയസിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി www.npcil.nic.in എന്ന വെബ്സൈറ്റ് കാണുക.

യോഗ്യത മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കാണ് അവസരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി

Manager (HR-M) ,
Nuclear Power Corporation of India Limited ,
Kakrapar ,
Gujarat Site- 394651 ,
Anum ala – 394651 ,
Vyara , Dist Tapi ,
Gujarat

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version