Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

NPCIL : 250 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

മഹാരാഷ്ട്രയിലെ താരാപുരിലെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 250 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • ഫിറ്റർ -26 ,
  • ടർണർ-10 ,
  • ഇലക്ട്രീഷ്യൻ-28 ,
  • വെൽഡർ -21 ,
  • ഇലക്ട്രോണിക്സ് മെക്കാനിക് -15 ,
  • ഇൻസ്ട്രുമെൻറ് മെക്കാനിക് -13 ,
  • റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക് -16 ,
  • കാർപെൻറർ -14 ,
  • പ്ലംബർ 15 ,
  • വയർമാൻ -11 ,
  • ഡീസൽ മെക്കാനിക് -11 ,
  • മെഷീനിസ്റ്റ് -11 ,
  • ഡ്രോട്സ്മാൻ (മെക്കാനിക്കൽ) -2 ,
  • ഡ്രോട്സ്മാൻ (സിവിൽ) -1 ,
  • ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ് -17 ,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -14 , സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) -2 , സ്റ്റെനോഗ്രാഫർ (ഹിന്ദി) -1 ,
  • സെക്രട്ടേറിയൽ അസിസ്റ്റൻറ് -4 ,
  • ഹൗസ് കീപ്പർ (ഇൻസ്റ്റിറ്റ്യൂഷൻ)-3.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. പാസായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കുക്കും അപേക്ഷിക്കാനുമായി www.npcilcareers.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.

Important Links
Official Notification & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!