എൻ.പി.സി.ഐ.എല്ലിൽ 206 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 24

രാജസ്ഥാനിലെ രാവത് ഭാടയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻെറ പ്ലാൻറിൽ 206 ഒഴിവുകളുണ്ട്.

സ്റ്റൈപ്പൻഡറി ട്രെയിനി/സയൻറിഫിക് അസിസ്റ്റൻറ് : 176

ഒഴിവുകൾ :

കാറ്റഗറി A :

കാറ്റഗറി B : 

കാറ്റഗറി C :

കാറ്റഗറി D :

യോഗ്യത :

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഗ്രേഡ് -I (എച്ച്.ആർ) 

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഗ്രേഡ്- I (എഫ് ആൻഡ് എ) 

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഗ്രേഡ് -I (സി ആൻഡ് എം.എം)

തസ്‌തികയുടെ പേര് : സ്റ്റെനോ ഗ്രേഡ്- I 

തസ്‌തികയുടെ പേര് : സബ് ഓഫീസർ 

തസ്‌തികയുടെ പേര് : ലീഡിങ് ഫയർമാൻ

തസ്‌തികയുടെ പേര് : ഡ്രൈവർ – കം – പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ 

www.npcilcareers.co.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


നവംബർ മൂന്ന് മുതൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 24.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version