ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിന്റെ (എൻ.എഫ്.സി) തമിഴ്നാട് തൂത്തുക്കുടിയിലെ യൂണിറ്റായ സിർകോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ (ഡി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- കെമിസ്ട്രി ,
- കെമിക്കൽ ,
- സിവിൽ ,
- മെക്കാനിക്കൽ ,
- ഇലക്ട്രോണിക്സ് ,ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഓരോ ഒഴിവാണുള്ളത്.
എല്ലാം ജനറൽ വിഭാഗത്തിലാണ്.
യോഗ്യത :
- എം.എസ്.സി (കെമിസ്ട്രി) അല്ലെങ്കിൽ ബി.ഇ / ബി.ടെക് (കെമിക്കൽ , സിവിൽ , മെക്കാനിക്കൽ , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്).
- 60 ശതമാനം മാർക്കോടെയായിരിക്കണം എം.എസ്.സി , ബി.ഇ , ബി.ടെക് വിജയം.
പ്രായം : 18-40 വയസ്സ്.
വിശദവിവരങ്ങൾ www.nfc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 11.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |