ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 5 ഒഴിവ്.
എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ D
ഒഴിവുകളുടെ എണ്ണം : 05 (സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് – 02, ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ആൻഡ് സൈബർ സെക്യൂരിറ്റി -02, ഐ.ടി. ഇൻഫ്രാസ്ട്രക്ചർ -01)
യോഗ്യത : കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബി.ഇ./ബി.ടെക്.
നാലു വർഷത്തെ പ്രവൃത്തിപരിചയം.
Job Summary | |
---|---|
Post Name | Technical officer |
Qualification | B.E/B.Tech |
Total Posts | 05 |
Salary | Rs.67,700/- |
Age Limit | 18-40 years |
Last Date | 02 April 2022 |
പ്രായപരിധി : 18-40 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nfc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 02.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |