കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഫാക്കൽറ്റി ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം
യോഗ്യത :
- സൈക്കോളജിയിൽ എം.എ., നെറ്റ് യോഗ്യതയുണ്ടായിരിക്കണം.
- എൽ.എൽ.ബി. അഭിലഷണീയം.
- അധ്യാപന പരിചയം ഉണ്ടായിരിക്കണം
അപേക്ഷാഫീസ് ഉണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച്
The Registrar,
National Institute of Advanced Legal Studies,
HMT Post,
Kalamassery , Kerala – 683 503 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനായി www.nuals.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |