എൻ.ടി.പി.സിയിൽ 30 ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.

NTPC Recruitment 2023 : കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻ.ടി.പി.സി.) എക്സിക്യുട്ടീവ് ട്രെയിനി (ഫിനാൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

30 ഒഴിവുണ്ട്.

യോഗ്യത : സി.എ./സി.എം.എ.

പ്രായം : 2023 ഡിസംബർ 29 – ന് 29 വയസ്സ് കവിയരുത് (ഇളവുകൾ ചട്ടപ്രകാരം).

ശമ്പളം : 40,000 രൂപ മുതൽ 1,40,000 രൂപ.

തിരഞ്ഞെടുക്കപ്പെടുന്ന എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗക്കാർ രണ്ടരലക്ഷം രൂപയുടെയും മറ്റുള്ളവർ അഞ്ചുലക്ഷം രൂപയുടെയും സർവീസ് ബോണ്ട് നൽകണം.

അപേക്ഷാ ഫീസ് : 300രൂപ (ഭിന്നശേഷി, എസ്.സി, എസ്.ടി., വിമുക്ത ഭടന്മാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല).

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷ, ഡോക്യുമെന്റേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫിനാൻസ് നോളജ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിങ്ങനെ രണ്ട് പേപ്പർ ഉൾപ്പെടുന്നതാണ് പരീക്ഷ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ntpc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.

Important Links

Official Notification Click Here
Apply Online Click Here


NTPC Recruitment 2023 for ET-Finance/Assistant Mine Surveyor | Last Date: 20 December 2023


NTPC Recruitment 2023: National Thermal Power Corporation has announced notification for the ET-Finance/Assistant Mine Surveyor post. Candidates with the qualification of B.E/B. Tech/CA/CMA can apply for this post. A total of 41 vacancies are to be filled by this recruitment. Interested and eligible candidates can apply online at www.ntpc.co.in for recruitment 2023. The detailed expansion of the NTPC Vacancy 2023 post is mentioned below;

About NTPC Limited – National Thermal Power Corporation Limited is a public sector company undertaken by the Indian government. The headquarters of this corporation is located in New Delhi; NTPC operates in 55 locations in India, one in Sri Lanka and another in Bangladesh. The main production of the NTPC is to generate electricity and distribute it state by state. The company also ventured into oil and gas exploration and coal mining activities.

NTPC Recruitment 2023 for ET-Finance

Job Summary

Job Role ET-Finance
Job Type Govt Jobs
Qualification CA/CMA
Experience Freshers
Total Posts 30 Posts
Salary Rs. 40,000/- to Rs.1,40,000/-
Job Location Across India
Last Date 20 December 2023

Detailed Eligibility for NTPC Recruitment


Educational Qualifications:

Executive Trainee-Finance: CA/CMA (previously ICWA) qualified from institutes recognized by appropriate statutory authority in India are eligible to apply.

Upper Age Limit(As of 20 December 2023): 29 Years

Age Relaxation:

Total Vacancies: 30 Posts

Salary: E0 Level /IDA (Rs. 40,000 -1,40,000). Additionally, DA, Other perquisites and allowances, HRA/Company Accommodation, Medical Facilities, PRP, Group Insurance, Terminal benefits, etc, as per the Company’s Rules in force from time to time during training / after absorption.

Selection Process for NTPC Vacancy 2023


Application Fees: 

Application Fees Mode: 

Online mode: Net banking / Debit Card/ Credit Card

Offline Mode: 

How to apply for NTPC Recruitment 2023?


Interested and eligible candidates can apply online for www.ntpc.co.in recruitment 2023 on or before 20 December 2023.

Important Dates


Important Links

Official Notification Click Here
Apply Online Click Here

Exit mobile version