എൻ.ടി.പി.സി.യിൽ വിവിധ തസ്തികകളിലായി 35 അവസരം.
പരസ്യ വിജ്ഞാപന നമ്പർ : 03/21.
മൂന്നു വർഷത്തെ ഫിക്സഡ് ടേം വ്യവസ്ഥയിലായിരിക്കും നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് (സേഫ്റ്റി)
- ഒഴിവുകളുടെ എണ്ണം : 25
- യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / സിവിൽ / പവർ എൻജിനീയറിങ് ബിരുദവും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും.
അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി /ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് (ഐ.ടി – ഡേറ്റ് സെൻറർ / ഡേറ്റ റിക്കവറി)
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃ ത്തിപരിചയവും.
തസ്തികയുടെ പേര് : സീനിയർ എക്സിക്യൂട്ടീവ് (സോളാർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം.
എം.ടെക് യോഗ്യതയുള്ളവർക്ക് മുൻഗണന.
10 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സ്പെഷ്യലിസ്റ്റ് (സോളാർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
എം.ടെക് /എം.ബി.എ. / തത്തുല്യം യോഗ്യതയുള്ളവർക്ക് മുൻഗണന.
18 വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാഫീസ് : 300 രൂപ.
എസ്.സി./എസ്.ടി./ഭിന്നശേഷി/വിമുക്തഭടർ/വനിതകൾ എന്നിവർക്ക് ഫീസില്ല.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ntpccareers.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |