കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയിൽ 280 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്.
2021 – ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
- ഇലക്ട്രിക്കൽ ,
- മെക്കാനിക്കൽ ,
- ഇലക്ട്രോണിക്സ് ,
- ഇൻസ്‌ട്രുമെന്റേഷൻ വിഭാഗക്കാർക്കാണ് അവസരം.
നിയമനം വിവിധ പ്ലാൻറിലോ പ്രോജക്ടിലോ ആയിരിക്കും.
അപേക്ഷിക്കാനാകുന്ന ബന്ധപ്പെട്ട വിഷയങ്ങൾ ചുവടെ ചേർക്കുന്നു
ഇലക്ടിക്കൽ : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രിക്കൽ ,ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/ പവർ ഇലക്ട്രോണിക്സ് /പവർ എൻജിനീയറിങ്.
മെക്കാനിക്കൽ : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ /പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ / തെർമൽ / മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ / പവർ എൻജിനിയറിങ്.
ഇലക്ട്രോണിക് : ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് പവർ / പവർ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.
ഇൻസ്‌ട്രുമെന്റേഷൻ : ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ /ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ഇലക്ട്രോമിക്സ് , ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.
യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ 66 ശതമാനം മാർക്കോടെ ( എസ്.സി/എസ്.ടി. / ഭിന്നശേഷി വിഭാഗത്തിന് 66 ശതമാനം ) എൻജിനിയറിങ് /ടെക്നോളജി ബിരുദം. അല്ലെങ്കിൽ എ.എം.ഐ.ഇ.
അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpc.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |