നാഷണൽ തെർമൽ പവർ കോർപറേഷനിൽ (എൻ.ടി.പി.സി) എക്സിക്യൂട്ടീവ് ട്രെയിനിയാവാൻ അവസരം.
പ്രോജക്ട് /സ്റ്റേഷനുകളിലെ വിവിധ വിഭാഗങ്ങളിലായി 60 ഒഴിവാണുള്ളത്.
ഒഴിവുകൾ :
- ഫിനാൻസ് (സി.എ/സി.എം.എ) – 20 ,
- ഫിനാൻസ് (എം.ബി.എ-ഫിനാൻസ്) -10 ,
- എച്ച്.ആർ -30
Job Summary | |
---|---|
Post Name | Executive Trainee Finance |
Qualification | CA/CMA |
Total Posts | 20 |
Salary | Rs.40,000 -1,40,000/- |
Age Limit | 29 years |
Last Date | 21 March 2022 |
Job Summary | |
---|---|
Post Name | Executive Trainee (MBA Finance) |
Qualification | Graduate |
Total Posts | 10 |
Salary | Rs.40,000 -1,40,000/- |
Age Limit | 29 years |
Last Date | 21 March 2022 |
Job Summary | |
---|---|
Post Name | Executive Trainee Human Resource |
Qualification | Graduate |
Total Posts | 30 |
Salary | Rs.40,000 -1,40,000/- |
Age Limit | 29 years |
Last Date | 21 March 2022 |
പ്രായപരിധി : 29 വയസ്സ്.
ശമ്പള സ്കെയിൽ : 40,000 -1,40,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾ www.ntpc.co.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |