NTPC – യിൽ 60 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 02

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ 60 ഡോക്ടർ ഒഴിവ്.

പ്രോജക്ട് സ്റ്റേഷനുകളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക ,ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മെഡിക്കൽ സ്പെഷ്യലിസ്റ്റ്

തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ (ജി.ഡി.എം.ഒ)

അപേക്ഷാഫീസ് 300 രൂപയാണ്.

എസ്.സി/ എസ്.ടി/ ഭിന്നശേഷി / വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpccaeers.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version