വഡോദരയിലെ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക , അനധ്യാപക തസ്തികകളിലായി 48 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അധ്യാപക ഒഴിവുകളിൽ സ്ഥിരനിയമനവും അനധ്യാപക ഒഴിവുകളിൽ കരാർ നിയമനവുമാണ്.
അധ്യാപക തസ്തികകൾ :
- പ്രൊഫസർ -03 ,
- അസോസിയേറ്റ് പ്രൊഫസർ -09 ,
- അസിസ്റ്റൻറ് പ്രൊഫസർ -15
അനധ്യാപക തസ്തികകൾ :
- ലബോറട്ടറി ടെക്നീഷ്യൻ -07 ,
- ഡെപ്യൂട്ടി വാർഡൻ -02 ,
- അഡ്മിൻ അസിസ്റ്റൻറ് -03 ,
- ചീഫ് അഡ്മിൻ ആൻഡ് ഔട്ട് റീച്ച് ഓഫീസർ -01 ,
- ഡയറക്ടർ (എക്സിക്യൂട്ടീവ് എജുക്കേഷൻ) -01 ,
- ഡയറക്ടർ (സ്കിൽ ഡെവലപ്മെൻറ്) -01 ,
- ചീഫ് ടെക്നോളജി ഓഫീസർ -01 ,
- ഹ്യൂമൺ റിസോഴ്സസ് ഓഫീസർ -01 ,
- സ്റ്റുഡൻറ് ആക്ടിവിറ്റീസ് ഓഫീസർ -01 ,
- കമ്യൂണിക്കേഷൻ ഓഫീസർ -01 ,
- ഫിസിക്കൽ ഇൻസ്ട്രക്ടർ / യോഗ ട്രെയ്നർ -01 ,
- ലബോറട്ടറി അസിസ്റ്റൻറ്സ് -01
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക് www.nrti.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 08.
Important Links | |
---|---|
Official Notification for Teaching Positions | Click Here |
Official Notification for Non-Teaching Positions | Click Here |
More Details | Click Here |