Latest Updates10/+2 JobsGovernment JobsJob Notifications
ആദായനികുതി വകുപ്പിൽ 46 കായികതാരങ്ങൾക്ക് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 17

ആദായനികുതിവകുപ്പിൻെറ ചെന്നൈ , മധ്യപ്രദേശ് , ഛത്തീസ്ഗഢ് മേഖലകളിൽ 46 ഒഴിവ്.
ഒഴിവുകൾ :
- ഇൻകംടാക്സ് ഇൻസ്പെക്ടർ -13 ,
- ടാക്സ് അസിസ്റ്റൻറ് –22 ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ് -10 ,
- സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്-01
അത്ലറ്റിക്സ് , ക്രിക്കറ്റ് , ഫുട്ബോൾ , ഹോക്കി , കബഡി , വോളി ബോൾ , ബാഡ്മിൻറൺ , കാരംസ് , കോൺട്രാക്ട് ബ്രിഡ്ഡ് , ഷൂട്ടിങ് , സ്ക്വാഷ് , നീന്തൽ , ടേബിൾ ടെന്നീസ് , ലോൺ ടെന്നീസ് , ബോഡി ബിൽഡിങ് എന്നീ ഇനങ്ങളിൽ അന്തർദേശീയ – ദേശീയ മത്സരങ്ങളിലും അന്തർസർവകലാശാലാ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയവർക്ക് അപേക്ഷിക്കാം.
യോഗ്യത : ടാക്സ് അസിസ്റ്റൻറിന് ബിരുദവും മൾട്ടി ടാസ്കിങ് സ്റ്റാഫിന് എസ്.എസ്.എൽ.സി.യും. മറ്റുരണ്ട് തസ്തികകളിൽ ബിരുദവും നിശ്ചിത ടൈപ്പിങ് ഡിക്ടേഷൻ വേഗവും.
വിശദവിവരങ്ങൾക്ക് www.incometaxindia.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 17.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |