Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob Notifications

എൻ.പി.സി.ഐ.എല്ലിൽ 59 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 59 ഒഴിവുകളുണ്ട്.

മഹാരാഷ്ട്രയിലെ താരാപ്പുരിലാണ് നിയമനം.

പരസ്യനമ്പർ : TMS/HRM/01/2021.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് 

  • ഒഴിവുകളുടെ എണ്ണം : 38
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം , നിശ്ചിത ടൈപ്പിങ് വേഗം.

എച്ച്.ആർ , ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ , കോൺട്രാക്ട് ആൻഡ് മെറ്റീരിയൽസ്  മാനേജ്മെൻറ് എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്.

ഓരോ വിഭാഗത്തിലും അതുമായി ബന്ധപ്പെട്ട ബിരുദമാണ് പരിഗണിക്കുക.

തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ്1

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : 50 ശതമാനം മാർക്കോടെ – ബിരുദം , നിശ്ചിത ടൈപ്പിങ് വേഗം.

തസ്‌തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് (സേഫ്റ്റി സൂപ്പർവൈസർ) 

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : 50 ശതമാനം മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ എസ്.സി , ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരു വർഷത്തെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് , നാലുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ലീഡിങ് ഫയർമാൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ് ടു സയൻസ് , നാഷണൽ ഫയർ സർവീസ് കോളേ ജിൽനിന്നുള്ള കോഴ്സസ് സർട്ടിഫിക്കറ്റ്.
  • എട്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ-കം-ഫയർമാൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പ്ലസ് ടു സയൻസ് , ഹെവി വെഹിക്കിൾ ലൈസൻസ് , ഒരു വർഷത്തെ ഡ്രൈവിങ് പരിചയം , ഫയർ ട്രെയിനിങ് സെൻററിൽനിന്നുള്ള കോഴ്സസ് സർട്ടിഫിക്കറ്റ്.

വിശദവിവരങ്ങൾ www.npcil.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി ജനുവരി 29 മുതൽ വെബ്സൈറ്റ് വഴി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23.

Important Links
Official Notification & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!