എൻ.പി.സി.ഐ.എൽ.72 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20

ന്യൂക്ലീയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 72 ഒഴിവ്.
പരസ്യ വിജ്ഞാപന നമ്പർ : NPCL/HRM/2021/02.
ടെക്നിക്കൽ ഓഫീസർ തസ്തികയിൽ 50 ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 50
- മെക്കാനിക്കൽ – 28,
- ഇലക്ട്രിക്കൽ – 10,
- സിവിൽ – 12,
പ്രായപരിധി : 40 വയസ്സ്
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ/ഡി (സ്പെഷ്യലിസ്റ്റ്)
ഒഴിവുകളുടെ എണ്ണം : 8
പ്രായപരിധി : 40 വയസ്സ്
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (ജി.ഡി.എം.ഒ.)
ഒഴിവുകളുടെ എണ്ണം : 07
പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 3
തസ്തികയുടെ പേര് : സ്റ്റേഷൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 4
പ്രായപരിധി : 40 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.npcil.nic.in,www.npcilcareers.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ഏപ്രിൽ 6 മുതൽ സ്വീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |