Job NotificationsGovernment JobsITI/Diploma JobsLatest Updates
ന്യൂക്ലിയർ കോർപ്പറേഷനിൽ 50 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ ഉത്തർപ്രദേശിലെ നറോറയിലുള്ള പ്ലാൻറിൽ 50 അപ്രൻറിസ് ഒഴിവ്.
തിരഞ്ഞെടുപ്പിൽ പ്രദേശ വാസികൾക്ക് മുൻഗണന ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- ഫിറ്റർ- 20 ,
- ഇലക്ട്രീഷ്യൻ- 13 ,
- ഇലക്ട്രോണിക്സ്- 12 ,
- മെഷിനിസ്റ്റ്- 05
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.
പ്രായം : 14-24 വയസ്സ്.
Job Summary | |
---|---|
Trade Names | Fitter/Electrician/Electronics/Machinist |
Qualification | ITI Pass Certificate in respective Trade |
Total Posts | 50 |
Salary | Rs.7700 – 8855/- |
Age Limit | 14-24 Years |
Last Date | 07 July 2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.npcilcareers.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |