Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaLatest UpdatesRailway Jobs

നോർത്ത് ഈസ്റ്റേൺ റെയിൽവേ ഒഴിവ്

വിവിധ വർക്ക് ഷോപ്പുകളിലും കാര്യേജ് ആൻഡ് വാഗണുകളിലും ഡീസൽ ഷെഡ്ഡുകളിലുമായിരിക്കും പരിശീലനം.

North Eastern Railway Notification 2023 : നോർത്ത് ഈസ്റ്റേൺ റെയിൽവേ ഒഴിവ് : വിവിധ വർക്ക് ഷോപ്പുകളിലും കാര്യേജ് ആൻഡ് വാഗണുകളിലും ഡീസൽ ഷെഡ്ഡുകളിലുമായിരിക്കും പരിശീലനം.

ഒരുവർഷമാണ് പരിശീലനകാലാവധി.

ട്രേഡുകൾ :

  • ഫിറ്റർ,
  • വെൽഡർ,
  • ഇലക്ട്രീഷ്യൻ,
  • കാർപെന്റർ,
  • പെയിന്റർ,
  • മെഷീനിസ്റ്റ്,
  • ടർണർ,
  • മെക്കാനിക് ഡീസൽ,
  • ട്രിമ്മർ,
  • പെയിന്റർ.

യോഗ്യത : കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും.

ഫീസ് : വനിതകൾക്കും എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ.

പ്രായം : 15-24. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്ത ഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

വിശദവിവരങ്ങൾ www.ner.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റെപ്പെൻഡ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 24.

Important Links

Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!