ദോഹയിൽ സ്കൂൾ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

ഖത്തറിലെ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ വിവിധ ഒഴിവുകളുണ്ട്.

സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക റൂട്സ് വഴിയാണ് നിയമനം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ആർട്ട് ടീച്ചർ

തസ്തികയുടെ പേര് : മദർ ടീച്ചർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)

തസ്തികയുടെ പേര് : സീനിയർ കൗൺസലർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)

തസ്തികയുടെ പേര് : കൗൺസലർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)

തസ്തികയുടെ പേര് : സ്‌പെഷ്യൽ എജുക്കേറ്റർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)

തസ്തികയുടെ പേര് : കരാട്ട ടീച്ചർ

തസ്തികയുടെ പേര് : ഇംഗ്ലീഷ് ടീച്ചർ

തസ്‌തികയുടെ പേര് : മ്യൂസിക് ടീച്ചർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)

വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

Important Links
Official Notification & More Details Click Here
Apply Online Click Here
Exit mobile version