ദോഹയിൽ ടീച്ചിങ്,നോൺ ടീച്ചിങ് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 10

ഖത്തറിലെ ദോഹയിൽ പ്രവർത്തിക്കുന്ന ബിർള പബ്ലിക് സ്കൂളിലേക്ക് ടീച്ചിങ് , നോൺ ടീച്ചിങ് സ്റ്റാഫ് തസ്തികകളിൽ ഒൻപത് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും.

യോഗ്യതയും മറ്റ് വിശദാംശങ്ങളും കാണാനായി www.norkaroots.org എന്ന വെബ്സൈറ്റ് കാണുക.

താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം rmt2.norka@kerala.gov.in എന്ന് മെയിലിലേക്ക് അപേക്ഷ അയക്കുക.

ഇ – മെയിൽ സബ്ജെക്ടായി ‘ CV to BIRLA PUBLIC SCHOOL’ എന്ന് ചേർക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 10.

Important Links
Official Notification Click Here
More Details Click Here
Exit mobile version