നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ 30 അപ്രൻറിസ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 09

ഡി.ആർ.ഡി.ഒ-യുടെ കീഴിൽ മഹാരാഷ്ട്രയിലെ അംബർനാഥ് ഈസ്റ്റിലുള്ള നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ 30 അപ്രൻറിസ് ഒഴിവ്.

ഗ്രാജ്യേറ്റ്,ഡിപ്ലോമ,ഐ.ടി.ഐ, പ്ലസ്ടു വിഭാഗങ്ങളിലായാണ് അവസരം.

2017,2018,2019 വർഷങ്ങളിൽ പാസായവർക്ക് അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

തസ്‌തികയുടെ പേര് : ഡിപ്ലോമ അപ്രൻറിസ്

തസ്‌തികയുടെ പേര് : ഐ.ടി.ഐ. അപ്രൻറിസ്

തസ്‌തികയുടെ പേര് : 10 + 2 അപ്രൻറിസ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിഞ്ജാപനത്തിനോടപ്പം നല്കിട്ടുള്ള അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചശേഷം ആവശ്യമായ രേഖകൾ സഹിതം dcparmar@nmrl.drdo.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 09.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version