നെയ്വേലി ലിഗ്നെറ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ 675 അപ്രൻറിസ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള വിഭാഗങ്ങൾ :
- ഫിറ്റർ – 90 , ടർണർ – 35 , മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) – 95 , ഇലക്ട്രീഷ്യൻ – 90 ,
- വയർമാൻ 90 , മെക്കാനിക്ക് (ഡീസൽ) – 5 ,മെക്കാനിക്ക് (ട്രാക്ടർ) – 5 , കാർപെൻറർ – 5 ,
- പ്ലംബർ – 5 , സ്റ്റെനോഗ്രാഫർ – 15 , വെൽഡർ – 90 ,
- പി.എ.എസ്.എ.എ അക്കൗണ്ടൻറ് – 40 , ഡേറ്റാ എൻട്രി ഓപ്പറേറ്റർ – 40 , അസിസ്റ്റൻറ് 30 (എച്ച്.ആർ) – 40.
വിശദവിവരങ്ങൾക്ക് www.nlcindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |