പത്താം ക്ലാസ് / ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് എൻ.എൽ.സി.യിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14

തമിഴ്നാട്ടിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എൻ.എൽ.സി.യിൽ (നെയ്-വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡ്) 65 ഒഴിവ്.

എസ്.എം.ഇ. ഓപ്പറേറ്റർ തസ്തികയിലാണ് അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : എസ്.എം.ഇ. ഓപ്പറേറ്റർ

യോഗ്യത :

Job Summary
Post Name SME Operator (on FTE Basis)
Number of vacancies 65
Educational Qualification Should have passed SSLC or X Std or its equivalent
(or)
ITI in Mechanical / Electrical Trade.

വിശദവിവരങ്ങൾക്കായി www.nlcindia.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


എസ്.എം.ഇ. ഓപ്പറേറ്റർ തസ്തികയിൽ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

Additional Chief Manager ( HR ) / Recruitment ,
Recruitment Cell ,
Human Resource Department ,
Corporate Office ,
NLC India Limited Block – 1 ,
Neyveli ,
Tamilnadu – 607801

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14.

Important Links
Official Notification Click Here
Application format Click Here
More Details Click Here
Exit mobile version