Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates

എച്ച്.എൽ.എല്ലിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 20

തിരുവനന്തപുരത്തെ പേരൂർക്കടയിലുള്ള എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിൽ ബോയിലർ ഓപ്പറേറ്ററിന്റെ മൂന്ന് ഒഴിവ്.

സ്ഥിരം/ഫിക്സഡ് ടെം കോൺട്രാക്ട് മുഖേനയാണ് നിയമനം.

റഫറൻസ് കോഡ് : HLL/HR/038/2020.

യോഗ്യത :

  • ഐ.ടി.ഐ./ഡിപ്ലോമ.
  • കേരള സർക്കാരിന്റെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് നൽകുന്ന ബോയിലർ (എ ക്ലാസ്) അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 37 വയസ്സ്.

ശമ്പളം :

  • ഐ.ടി.ഐ.ക്കാർക്ക് : 6070 – 12640 രൂപ.
  • ഡിപ്ലോമക്കാർക്ക് : 6720 – 15320 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.lifecarehll.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 20

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Notification & Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!