നെയ്‌വേലി ലിഗ്‌നൈറ്റിൽ 550 അപ്രൻറിസ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10

നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ 550 അപ്രൻറിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രാജ്യേറ്റ് ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം.

തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഒക്ടോബർ 15 മുതൽ അപേക്ഷിച്ചുതുടങ്ങാം.

തസ്തിക, ഒഴിവുകളുടെ എണ്ണം, ഒഴിവുള്ള വിഭാഗങ്ങൾ എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

ഒഴിവുള്ള വിഭാഗങ്ങൾ :

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്

ഒഴിവുള്ള വിഭാഗങ്ങൾ :

യോഗ്യത :

ഗ്രാജ്യേറ്റ് അപ്രൻറിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nlcindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകർ www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഈ വെബ്സൈറ്റിൽ രജിസ്റ്റർചെയ്യേണ്ട അവസാന തീയതി : നവംബർ 03

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10

Important Links
Official Notification Click Here
More Details Click Here
Exit mobile version