എൻ.ഐ.ടികളിൽ 142 അധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15 ,17
ജംഷേദ്പുരിലെയും വാറങ്കലിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 142 അധ്യാപക ഒഴിവ്.
ജംഷേദ്പുരിലേത് എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിനുള്ള പ്രത്യേക തിരഞ്ഞെടുപ്പാണ്.
വാറങ്കൽ : 99
തെലങ്കാനയിലെ വാറങ്കലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 99 ഒഴിവ്.
- പ്രൊഫസർ -29 ,
- അസോസിയേറ്റ് പ്രൊഫസർ -50 ,
- അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് I – 12 ,
- അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II – 11 എന്നീ തസ്തികകളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nitw.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 17.
ജംഷേദ്പുർ : 43
ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ :
സിവിൽ , കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് , ഇലക്ട്രിക്കൽ എൻജിനീയറിങ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ , മാത്തമാറ്റിക്സ് , മെക്കാനിക്കൽ , മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ , ഫിസിക്സ് ആൻഡ് പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nitjsr.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച്
The Registrar ,
NIT Jamshedpur ,
Adityapur ,
Jamshedpur- 831014
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
തപാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 22.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |