Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest Updates

കോഴിക്കോട് എൻ.ഐ.ടിയിൽ പമ്പ് ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.

NIT Calicut Notification 2023 : കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പമ്പ് ഓപ്പറേറ്റർ (പ്ലംബർ)

ഒഴിവ്-4

ശമ്പളം: 17,466 രൂപ

യോഗ്യത: സീനിയർ സെക്കൻഡറി (10+2)/പത്താം ക്ലാസ്,രണ്ടു വർഷ ദൈർഘ്യമുള്ള ഐ.ടി.ഐ. (പ്ലംബിങ് ട്രേഡ്).

ഒരുവർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : പമ്പ് ഓപ്പറേറ്റർ (ഇലക്ട്രീഷ്യൻ)

ഒഴിവ്-3

ശമ്പളം: 17,446 രൂപ

യോഗ്യത: സീനിയർ സെക്കൻഡറി (10+2)/ പത്താം ക്ലാസ്. രണ്ടു വർഷ ദൈർഘ്യമുള്ള ഐ.ടി.ഐ. (ഇലക്ട്രീഷ്യൻ ട്രേഡ്).

ഒരുവർഷ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.

വിശദ വിവരങ്ങൾക്ക് www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Notification Click Here
Apply Online Click Here
Application Form & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!