Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob NotificationsKerala Govt JobsNursing/Medical Jobs

NIT-യിൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27

NIT-യിൽ അവസരം : കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : റെസിഡൻറ് മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസ് , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : പി.ജി.യുള്ളവർക്ക് 75,000 രൂപ , ഇല്ലാത്തവർക്ക് 60,000 രൂപ.

തസ്‌തികയുടെ പേര് : സ്റ്റാഫ് നഴ്‌സ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ മൂന്നുവർഷത്തെ അംഗീകൃത ബിരുദം / ഡിപ്ലോമ , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 17,875 രൂപ.

തസ്‌തികയുടെ പേര് : സ്റ്റുഡൻറ്സ് കൗൺസലർ 

  • ഒഴിവുകളുടെ എണ്ണം : 02
  • 11 മാസത്തേക്കാണ് നിയമനം.
  • സ്ത്രീകൾക്കും പുരുഷൻമാർക്കും ഓരോ ഒഴിവ് വീതമാണുള്ളത്.
  • യോഗ്യത : സൈക്കോളജിയുമായി ബന്ധപ്പെട്ട നിശ്ചിത കോഴ്സുകളിൽ എം.ഫിൽ / എം.എ / എം.എസ്.സി / റെഗുലർ പി.ജി. ഡിപ്ലോമ / എം.എസ്.ഡബ്യൂ.
  • ( സൈക്കോളജി വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ ) , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 50 വയസ്സ്.
  • ശമ്പളം : 40,000 രൂപ.

അപേക്ഷാഫോം www.nitc.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

ഇത് പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം,

Assistant Registrar ( Establishment ) ,
NIT Calicut ,
NIT Campus PO ,
Kozhikode – 673601

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27.

Important Links
Official Notification For RMO & Staff Nurse Click Here
Official Notification For Students Counsellor Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!