Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesPart Time JobsTeaching Jobs

ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24

ഉത്തർപ്രദേശ് റായ്ബറേലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 21 ഒഴിവുകളുണ്ട്.

ഇതിൽ ഒമ്പതെണ്ണം അധ്യാപകരുടെയും 12 എണ്ണം അനധ്യാപകരുടെയുമാണ്.

കരാർ നിയമനമാണ്.

അധ്യാപക ഒഴിവുകൾ :

  • ബയോടെക്നോളജി – 1 ,
  • ഫാർമസ്യൂട്ടിക്സ് – 2 ,
  • മെഡിസിനൽ കെമിസ്ട്രി – 2 ,
  • ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി / റെഗുലേറ്ററി ടോക്സിക്കോളജി – 4

അനധ്യാപക തസ്തികയിലെ ഒഴിവുകൾ :

  • സയൻറിസ്റ്റ് ടെക്‌നിക്കൽ സൂപ്പർവൈസർ – 1 ,
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 1 ,
  • സെക്രട്ടറി ടു ഡയറക്ടർ – 1 ,
  • സെക്രട്ടറി ടു രജിസ്ട്രാർ – 1 ,
  • ടെക്നിക്കൽ അസിസ്റ്റൻറ് – 1 ,
  • സ്റ്റോർ കീപ്പർ- 1 ,
  • അക്കൗണ്ടൻറ് – 1 ,
  • അസിസ്റ്റൻറ് ഗ്രേഡ് I – 1 ,
  • അസിസ്റ്റൻറ് ഗ്രേഡ് II – 2 ,
  • ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ് – 2.

www.niperraebareli.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഇതിൻെറ പ്രിൻറൗട്ട് തപാലിലും അയയ്ക്കണം.

Registrar,
National Institute of Pharmaceutical Education and Research (NIPER),
Raebareli New Transit Campus,
Ahmedpur-Kamlapur (Near CRPF Base Camp and Bijnor Chowki),
PO: Mati, Sarojini Nagar,
Lucknow, Uttar Pradesh – 226002

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!