Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
ഓഷ്യൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 237 പ്രോജക്ട് സ്റ്റാഫ് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
കരാർ നിയമനമായിരിക്കും.
ഒഴിവുകൾ :
- പ്രോജക്ട് സയൻറിസ്റ്റ് III – 04 (ലൈഫ് സയൻസ്) ,
- പ്രോജക്ട് സയൻറിസ്റ്റ് II – 30 (മെക്കാനിക്കൽ -8 ,സിവിൽ -3 , ഇ.സി.ഇ / ഇ.ആൻ ഡ്.ഐ – 6 , ജിയോളജി / ജി.ഐ.എസ് റിമോട്ട് സെൻസിങ് -2 ,ലൈഫ് സയൻസ് -6 , ഫിസിക്കൽ ഓഷ്യാനോഗ്രഫി -5 , പെട്രോളിയം -1) ,
- പ്രോജക്ട് സയൻറിസ്റ്റ്- I – 73 (മെക്കാനിക്കൽ / തെർമൽ -15 , സിവിൽ -13 , നേവൽ ആർക്കിടെക്ട് / ഓഷ്യൻ എൻജിനീയറിങ് -1 , ഇ.സി.ഇ / ഇ.ആൻഡ്.ഐ – 11 , ഇലക്ട്രിക്കൽ -1 , കംപ്യൂട്ടർ സയൻസ് -3 , ജിയോളജി / ജി.ഐ.എസ് റിമോട്ട് സെൻസിങ് -4 , അപ്ലൈഡ് ജിയോളജി / മറൈൻ ജിയോളജി / മറൈൻ ജിയോഫിസിക്സ് -1 , ഫിസിക്കൽ ഓഷ്യാനോഗ്രഫി -8 , കെമിക്കൽ ഓഷ്യാനോഗ്രഫി -2 , ലൈഫ് സയൻസ് -7 , ബയോടെക്നോളജി -5 , കെമിസ് ട്രി -1 , പെട്രോളിയം -1) ,
- പ്രോജക്ട് സയൻറിഫിക് അസിസ്റ്റൻറ് -64 (മെക്കാനിക്കൽ -14 , സിവിൽ -12 , ഇ.സി.ഇ / ഇ.ആൻഡ്.ഐ – 8 , ഇലക്ട്രിക്കൽ -7 , കംപ്യൂട്ടർ സയൻസ് -7 , ലൈഫ് സയൻസ് -13 , കെമിസ്ട്രി -2 , ഓഷ്യൻ ടെക്നോളജി -1) , പ്രോജക്ട് ടെക്നീഷ്യൻ -28 (വെൽഡർ -2 , ഫിറ്റർ -7 , എയർ കണ്ടീഷനിങ് -2 , മെക്കാനിക്കൽ -2 , സിവിൽ -3 , ഇലക്ട്രിക്കൽ -9 , ഇലക്ട്രോണിക്സ് -3) ,
- പ്രോജക്ട് ജൂനിയർ അസിസ്റ്റൻറ് -25 (യോഗ്യത : ബിരുദം)
- റിസർച്ച് അസോസിയേറ്റ് -03 (ഓഷ്യാനോഗ്രഫി / ഫിസിക്കൽ ഓഷ്യാനോഗ്രഫി /ഫിസിക്സ് -1 ,
- ലൈഫ് സയൻസ് -2) , സീനിയർ റിസർച്ച് ഫെലോ -8 (ഓഷ്യാനോഗ്രഫി -4 ,
- ലൈഫ് സയൻസസ് -4) ,
- ജൂനിയർ റിസർച്ച് ഫെലോ -2 (ലൈഫ് സയൻസസ് -2).
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.niot.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |