10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates
പത്താം ക്ലാസ്/ഐ.ടി.ഐ/ഉയർന്ന യോഗ്യതയുള്ളവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ ചേരാം
അപേക്ഷ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 7
കേന്ദ്രസർക്കാർ സ്ഥാപനമായ ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ അഞ്ച് ഒഴിവുണ്ട്.
Job Summary | |
---|---|
Post Name | Scientist/ Technician |
Qualification | B.E/B.Tech/ITI |
Total Vacancies | 05 |
Salary | Rs.19,900- 2,16,600/-Month |
Job Location | Chennai (Tamilnadu) |
Last Date | 07 September 2020 |
തസ്തിക : സയൻറിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 04 (സയൻറിസ്റ്റ് എഫ് ( ഇലക്ട്രിക്കൽ ) , സയൻറിസ്റ്റ് സി ( സിവിൽ), സയൻറിസ്റ്റ് ബി ( മെക്കാനിക്കൽ / മറൈൻ ) , സയൻറിസ്റ്റ് ബി ( സിവിൽ ) എന്നീ തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്).
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം , നിശ്ചിതവർഷത്തെ പ്രവൃത്തിപരിചയം.
തസ്തിക : ടെക്നീഷ്യൻ ( ഇലക്ട്രീഷ്യൻ / ഇൻസ്ട്രുമെൻറഷൻ ) :
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് , ഐ.ടി.ഐ.
വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷാഫോമും www.niot.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോമിൻെറ കോപ്പിയും ആവശ്യമായി രേഖകളും തപാലിൽ അയക്കണം.
വിലാസം :
The Director,
National Institute of Ocean Technology,
Velachery – Tambaram Main Road,
Pallikaranai,
Chennai – 600100
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി : സെപ്റ്റംബർ 7.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന തീയതി : സെപ്റ്റംബർ 14.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |