തിരുവനന്തപുരത്തെ പാപ്പനംകോട് പ്രവർത്തിക്കുന്ന സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 19 അവസരം.
താത്കാലിക നിയമനമാണ് .
തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ടോ ഓൺലൈനായോ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത് .
തപാലിലാണ് അപേക്ഷിക്കണ്ടത് .
തസ്തിക , ഒഴിവുകളുടെ എണ്ണം, യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫുഡ് എൻജിനീയറിങ്/ഫുഡ് ടെക്നോളജി / കെമിക്കൽ എന്നിവയിലേതിലെങ്കിലും ബി.ടെക്
- പ്രായപരിധി : 30 വയസ്സ്
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : എം.എസ്.സി കെമിസ്ട്രി
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിസ്ട്രി / കെമിക്കൽ സയൻസ് പിഎച്ച്.ഡി . പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .
- പ്രായപരിധി : 40 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി ഫിസിക്സ് . നെറ്റ് /ഗേറ്റ് ഉള്ളവർക്ക് മുൻഗണന .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി ഫിസിക്സ്. നാലുവർഷത്തെ പ്രവൃത്തിപരിചയവും
- പ്രായപരിധി : 35 വയസ്സ് .I
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിസ്ട്രി / ഫിസിക്സ് എം.എസ്.സി. ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിക്സ് /കെമിസ്ട്രി/മെറ്റീരിയൽ സയൻസ് എം.എസ്.സി അല്ലെങ്കിൽ തത്തുല്യം . നെറ്റ് /ഗേറ്റ് ഉള്ളവർക്ക് മുൻഗണന .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബി.ഇ. / ബി.ടെക് .രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏറോനോട്ടിക്കൽ എൻജിനീയറിങ് ബി.ഇ. / ബി.ടെക് . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിക്കൽ / പ്രാഡക്ഷൻ ബി.ടെക് . രണ്ട് വർഷത്തെ പ്രവൃത്തിപരിചയം .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : ഫീൽഡ് വർക്കർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി ,
- പ്രായപരിധി : 50 വയസ്സ് .
തസ്തികയുടെ പേര് : ജെ.ആർ.എഫ് .( പ്രോജക്ട് )
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെറ്റലർജിക്കൽ / മിനറൽ / കെമിക്കൽ ബി.ടെക് / ബി.ഇ./ എം.ഇ./എം.ടെക് . ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിക്കൽ / മെക്കാനിക്കൽ / എൻവയോൺമെൻറൽ ബി.ടെക് . ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബയോടെക്നോളജി / മൈക്രോബയോളജി എം.എസ്.സി . അല്ലെങ്കിൽ തത്തുല്യം .
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബയോടെക്നോളജി / ബയോകെമിസ്ട്രി / മൈക്രോബയോളജി എം.എസ്.സി .
- പ്രായപരിധി: 35 വയസ്സ് .
വിശദവിവരങ്ങൾക്കായി www.niist.res.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷിക്കാനായി വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപിച്ച് അനുബന്ധരേഖകളുമായി
Controller of Administration ,
CSIR- NIIST Industrial Estate P.O.
Thiruvananthapuram – 695 019
വിലാസത്തിലേക്ക് അയയ്ക്കുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 21 .
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |