Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsKerala PSC UpdatesLatest Updates

NIIST – ൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 21

തിരുവനന്തപുരത്തെ പാപ്പനംകോട് പ്രവർത്തിക്കുന്ന സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 19 അവസരം.

താത്കാലിക നിയമനമാണ് .

തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ടോ ഓൺലൈനായോ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത് .

തപാലിലാണ് അപേക്ഷിക്കണ്ടത് .

തസ്തിക , ഒഴിവുകളുടെ എണ്ണം, യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഫുഡ് എൻജിനീയറിങ്/ഫുഡ് ടെക്നോളജി / കെമിക്കൽ എന്നിവയിലേതിലെങ്കിലും ബി.ടെക്
  • പ്രായപരിധി : 30 വയസ്സ്

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : എം.എസ്.സി കെമിസ്ട്രി
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കെമിസ്ട്രി / കെമിക്കൽ സയൻസ് പിഎച്ച്.ഡി . പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .
  • പ്രായപരിധി : 40 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എസ്.സി ഫിസിക്സ് . നെറ്റ് /ഗേറ്റ് ഉള്ളവർക്ക് മുൻഗണന .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എസ്.സി ഫിസിക്സ്. നാലുവർഷത്തെ പ്രവൃത്തിപരിചയവും
  • പ്രായപരിധി : 35 വയസ്സ് .I

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കെമിസ്ട്രി / ഫിസിക്സ് എം.എസ്.സി. ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിക്സ് /കെമിസ്ട്രി/മെറ്റീരിയൽ സയൻസ് എം.എസ്.സി അല്ലെങ്കിൽ തത്തുല്യം . നെറ്റ് /ഗേറ്റ് ഉള്ളവർക്ക് മുൻഗണന .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബി.ഇ. / ബി.ടെക് .രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏറോനോട്ടിക്കൽ എൻജിനീയറിങ് ബി.ഇ. / ബി.ടെക് . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കെമിക്കൽ / പ്രാഡക്ഷൻ ബി.ടെക് . രണ്ട് വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : ഫീൽഡ് വർക്കർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.എസ്.സി കെമിസ്ട്രി  ,
  • പ്രായപരിധി : 50 വയസ്സ് .

തസ്തികയുടെ പേര് : ജെ.ആർ.എഫ് .( പ്രോജക്ട് )

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെറ്റലർജിക്കൽ / മിനറൽ / കെമിക്കൽ ബി.ടെക് / ബി.ഇ./ എം.ഇ./എം.ടെക് . ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കെമിക്കൽ / മെക്കാനിക്കൽ / എൻവയോൺമെൻറൽ ബി.ടെക് . ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബയോടെക്നോളജി / മൈക്രോബയോളജി എം.എസ്.സി . അല്ലെങ്കിൽ തത്തുല്യം .
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബയോടെക്നോളജി / ബയോകെമിസ്ട്രി / മൈക്രോബയോളജി എം.എസ്.സി .
  • പ്രായപരിധി: 35 വയസ്സ് .

വിശദവിവരങ്ങൾക്കായി www.niist.res.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷിക്കാനായി വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപിച്ച് അനുബന്ധരേഖകളുമായി

Controller of Administration ,
CSIR- NIIST Industrial Estate P.O.
Thiruvananthapuram – 695 019

വിലാസത്തിലേക്ക് അയയ്ക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 21 .

 

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!