Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest Updates

കാലിക്കറ്റ് ഇൻഫോമാറ്റിക് സെൻററിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ നാല് ഒഴിവ് .

കോഴിക്കോട്ടാണ് അവസരം .

പ്രോജക്ടിലേക്കുള്ള കരാർ നിയമനമാണ് .

തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ലാബ് എൻജിനീയർ , പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ബയോ -മെഡിക്കൽ / മെഡിക്കൽ ഇലക്‌ട്രോണിക്‌സ് / ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ / കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും ബി.ഇ. / ബി.ടെക് . അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ് എം.എസ്.സി . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം .
  • പ്രായപരിധി : 36 വയസ്സ് .

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ എൻജിനിയറിങ് . അഡിറ്റീവ് മാനുഫാക്ചറിങ്ങിൽ സർട്ടിഫിക്കറ്റ് . ഡിസൈൻ / മാനുഫാക്ചറിങ് എം.ടെക് ഉള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 35 വയസ്സ് .

തസ്തികയുടെ പേര് : സീനിയർ എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / ഐ.ടി. / കംപ്യൂട്ടർ സയൻസ് ബി.ഇ. / ബി.ടെക് . നെറ്റ്‌വർക്ക് മാനേജ്മെൻറ് സർട്ടിഫിക്കറ്റ് .
  • പ്രായപരിധി : 35 വയസ്സ് .

വിശദവിവരങ്ങൾക്ക് www.nielit.gov.in വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി abr@nielit.gov.in എന്ന മെയിലിലേക്ക് അയയ്ക്കുക .

സബ്ജെക്ട് ലൈനായി ‘ Application for the post of Project Staff …  ‘ എന്ന് രേഖപ്പെടുത്തിയിരിക്കണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15 .

 

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!