Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Accountant JobsContract Based JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesMalappuramTemporary Govt Jobs

ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 31

NHM Kerala Notification 2024 for DEO-cum-Accountant : മലപ്പുറം ജില്ലയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

കരാർ അടിസ്ഥാനത്തിലാണ് നിയമനം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ്

യോഗ്യത :

  • ബികോം വിത്ത് പി.ജി.ഡി.സി.എ.
  • രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം
  • ടാലി അറിഞ്ഞിരിക്കണം.

ഉയർന്ന പ്രായപരിധി : 40 വയസ്സ്
ശമ്പളം : 21750 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


2024 ജനുവരി ഒന്നിന് 40 വയസില്‍ താഴെയുള്ളവര്‍ക്ക് https://forms.gle/a7w7gZS9XZyjrV8e7 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ജനുവരി 31നകം അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാൻ ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

വിശദ വിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സെറ്റില്‍ ലഭ്യമാണ്.

ഫോണ്‍: 0483 2730313, 8589009177, 9656161603.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

NHM MALAPPURAM APPLICATION FOR THE POST OF DEO cum Accountant


NHM Kerala Notification 2024 for DEO-cum-Accountant : Applications invited to recruit to the following staff for the functioning of Urban Primary Health Centre’s in Malappuram District.

Job Summary
Name of Post DEO cum Accountant
Qualification i) B.Com with PGDCA
ii) Minimum 2 year Post Qualification experience
iii) Tally as a desirable qualification
Age Below 40 years as on 01.01.2024
Method of Recruitment Contract basis
Salary Rs. 21750/-
Vacancy Anticipated

Last date of receipt of Application 31.01.2024.

How to Apply


Candidates are directed to submit application by online through Google form only. Hard copies are not to be considered.

For more details visit www.arogyakeralam.gov.in , Contact No. 0483 2730313.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!