ഫോറൻസിക് സയൻസസ് സർവകലാശാലയിൽ 333 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21
National Forensic Sciences University (NFSU) has published an advertisement for the Teaching, Non Teaching Recruitment 2022.
ഗാന്ധിനഗറിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 333 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അധ്യാപകരുടെ 194 ഒഴിവും അനധ്യാപകരുടെ 139 ഒഴിവുമാണുള്ളത്.
★ Job Highlights ★ | |
---|---|
Organization Name | National Forensic Sciences University |
Posts Name | Teaching, Non Teaching |
Total Posts | 333 |
Job Category | Center Govt Jobs |
Publish/Starting Date | 03 May 2022 |
Last Date | 21 May 2022 |
Application Mode | Online Submission |
Pay Salary | Check Notification |
Job Location | Across India |
Official Site | https://www.nfsu.ac.in/ |
അധ്യാപകർ
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്.
ഓരോ വിഭാഗത്തിലെയും ഒഴിവുകൾ :
- സയൻസസ്-42,
- സ്കൂൾ ഓഫ് ഫോറൻസിക് സ്കൂൾ ഓഫ് മെഡികോ ലീഗൽ സ്റ്റഡീസ്-14,
- സ്കൂൾ ഓഫ് സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ റഫോറൻസിക്സ്-34,
- സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്-36,
- സ്കൂൾ ഓഫ് പോലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ്-10,
- സ്കൂൾ ഓഫ് ലോ, ഫോറൻസിക് ജസ്റ്റിസ് ആൻഡ് പൊളിസി സ്റ്റഡീസ്-15,
- സ്കൂൾ ഓഫ് എൻജിനീയറങ് ആൻഡ് ടെക്നോളജി-12,
- സ്കൂൾ ഓഫ് ഫാർമസി-9,
- സ്കൂൾ ഓഫ് ഫോറൻസിക് സൈക്കോളജി-13,
- സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്-7,
- സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്-2.
അനധ്യാപകർ
- കൺട്രോളർ ഓഫ് എക്സാമിനേഷൻ-1,
- ഫിനാൻസ് ഓഫീസർ-1,
- ഡെപ്യൂട്ടി രജിസ്ട്രാർ-9,
- അസിസ്റ്റന്റ് രജിസ്ട്രാർ-17,
- അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ-4,
- സെക്ഷൻ ഓഫീസർ-19,
- അക്കൗണ്ട് ഓഫീസർ -3,
- ഡെപ്യൂട്ടി എൻജിനീയർ (സിവിൽ)-1,
- അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-2,
- ഐ.ടി. സിസ്റ്റം മാനേജർ-1,
- ഡെപ്യൂട്ടി സെക്ഷൻ ഓഫീസർ-20,
- അക്കൗണ്ടന്റ് കം ഓഡിറ്റർ-4,
- സബ് അക്കൗണ്ടന്റ് കം ഓഡിറ്റർ-8,
- അസിസ്റ്റന്റ്-49
വിശദവിവരങ്ങൾ www.nfsu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
NFSU Recruitment 2022 – 333 Teaching, Non Teaching Posts
National Forensic Sciences University (NFSU) has published an advertisement for the Teaching, Non Teaching Recruitment 2022. There are a total of 333 vacancies at present for which job seekers can apply. Check other details for NFSU Recruitment 2022 below;
NFSU Recruitment 2022 : New advertisement issued recently by National Forensic Sciences University to hire Teaching, Non Teaching. The NFSU Jobs notification is released for 333 Vacancy. Aspirants who has a Graduate, Ph.D, Post Graduate certificate degree in relevant discipline from a recognized institute/board can submit their application before the last date to form submission. 21 May 2022 is the final date.
★ Job Highlights ★ | |
---|---|
Organization Name | National Forensic Sciences University |
Posts Name | Teaching, Non Teaching |
Total Posts | 333 |
Job Category | Center Govt Jobs |
Publish/Starting Date | 03 May 2022 |
Last Date | 21 May 2022 |
Application Mode | Online Submission |
Pay Salary | Check Notification |
Job Location | Across India |
Official Site | https://www.nfsu.ac.in/ |
Posts & Qualification
Post Name | Eligibility Criteria |
---|---|
Teaching, Non Teaching | Aspirants must have a certificate/ degree of Graduate, Ph.D, Post Graduate or must have an equivalent qualification from a recognized institute/ Board. |
Total Vacancy | 333 |
Age Limit
- Minimum age limitation for Candidates to apply NFSU Jobs 2022 application: 21 Years
- Maximum age limit for Candidates to apply NFSU Jobs 2022 application: 55 Years
Pay Scale/ Remuneration
- Pay salary for NFSU Teaching, Non Teaching Posts: Check Notification
Form/ Application Fees
- The application submission fees for Aspirants: GEN/ OBC – Rs. 500/-
- Form submission fees for Candidate: SC/ ST/ Woman – Exempted
Important Date
- Publish/ Starting Date for NFSU application submission: 03 May 2022
- Last Date for NFSU Jobs form submission: 21 May 2022
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |