നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25
ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
9 ഒഴിവുണ്ട്.
ജനറൽ വിഭാഗത്തിലാണ് എല്ലാ ഒഴിവുകളും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഫിനാൻസ് ആൻഡ് ഓഡിറ്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സി.എ.യും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 56,100-1,77,500 രൂപ.
തസ്തികയുടെ പേര് : ജനറൽ മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 56,100 1,77,500 രൂപ.
തസ്തികയുടെ പേര് : ഐ.ടി. സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ്/അനുബന്ധവിഷയങ്ങളിൽ ബി.ടെക്കും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 47,600-1,51,100 രൂപ.
തസ്തികയുടെ പേര് : ജൂനിയർ ഫിനാൻസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും നാല് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 47,600-1,51,100 രൂപ.
തസ്തികയുടെ പേര് : ജൂനിയർ ക്യുറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മ്യൂസിയോളജി/ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 47,600-1,51,100 രൂപ.
തസ്തികയുടെ പേര് : മാനേജർ (അഡ്മിനിസ്ട്രേറ്റർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 47,600-1,51,100 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റന്റ് കെയർടേക്കർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 35,400-1,12,400 രൂപ.
തസ്തികയുടെ പേര് : പേഴ്സണൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം, മിനിറ്റിൽ – 30 ഇംഗ്ലീഷ് വാക്ക് 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്.
- പ്രായപരിധി : 18-25 വയസ്സ്.
- ശമ്പളം: 29,200-92,300 രൂപ.
തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം/തത്തുല്യം.
- പ്രായപരിധി : 27 വയസ്സ്.
- ശമ്പളം : 25,500-81,100 രൂപ.
എല്ലാ തസ്തികകളിലും ഗവ.ഉദ്യോഗസ്ഥർക്ക് വയസ്സിളവുണ്ട്.
അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് എസ്.സി.,എസ്.ടി. വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോമും വിശദവിവരങ്ങളും www.nehrumemorial.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടവർ വെവ്വേറെ അപേക്ഷ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |