ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ 13 കൺസൾട്ടൻറുമാരുടെ ഒഴിവുണ്ട് .
കരാർ നിയമനമാണ് .
തപാൽ വഴി അപേക്ഷിക്കാം .
തസ്തിക , ഒഴിവുകൾ , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : കൺസൾട്ടൻറ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ബിരുദാനന്തര ബിരുദം
- 5- 10 വർഷത്തെ പ്രവൃത്തിപരിചയം .
- പ്രായപരിധി : 50 വയസ്സ്
തസ്തികയുടെ പേര് : കൺസൾട്ടൻറ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മാസ് കമ്മ്യൂണിക്കേഷൻ / സയൻസ് / സോഷ്യൽ സയൻസ് ഡിസാസ്റ്റർ മാനേജ്മെൻറ് എന്നിവയിൽ ബിരുദാനന്തര ബിരുദം .
- 4- 5 വർഷത്തെ പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : സീനിയർ കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : എം.ബി.ബി.എസ് / എം.ഡി / ഹൈഡ്രോളജി / സിവിൽ എൻജിനീയറിങ് /ഫയർ എൻജിനീയറിങ് / ഫയർ സേഫ്റ്റി / സ്ട്രക്ചറൽ എൻജിനീയറിങ് / ഫിസിക്സ് / കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം
- 5- 10 വർഷത്തെ പ്രവൃത്തിപരിചയം .
- പ്രായപരിധി : 62 വയസ്സ് .
വിശദമായ വിവരങ്ങളും അപേക്ഷാഫോറവും www.ndma.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും .
പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ രേഖകളും
Shri Abhishek Biswas ,
Under Secretary ( Admin.)
National Disaster Management Authority ,
NDMA Bhawan ,
A – 1 , Safdarjung Enclave ,
New Delhi- 110029
എന്ന വിലാസത്തിൽ അയയ്ക്കണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16 .
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |