പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് എൻ.സി.ടി.ഇ.യിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 19

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനിൽ 18 ഒഴിവുകളുണ്ട്.

Job Summary
Post Name Assistant/ Stenographer/Lower Division Clerk (LDC)/ Data Entry Operator (DEO)
Qualification Any Degree/12th
Total Vacancies 18
Salary Rs. 19,900 – 1,12,400/-
Last Date 19 September 2020

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : അസിസ്റ്റന്റ്

തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് സി

തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി 

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക് 

കേരളത്തിൽ എറണാകുളവും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷകർ കുറവായാൽ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം കുറയും.

വിശദ വിവരങ്ങൾ www.ncte.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷ ഓൺലൈനായി വെബ്സൈറ്റ് വഴി അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 19

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version