കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ബി.സി.സി (ഇന്ത്യ)യിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകളുണ്ട്.
കൊച്ചി, ഡൽഹി, ഭുവനേശ്വർ, ലഖ്നൗ, ആൾവാർ എന്നിവിടങ്ങളിലായി 15 ഒഴിവുകളാണുള്ളത്.
തസ്‌തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 15
- ജനറൽ-08 ,
- ഒ.ബി.സി-03 ,
- എസ്.സി-02 ,
- എസ്.ടി-01 ,
- ഇ.ഡബ്ലൂ.എസ്-01
യോഗ്യത :
- ഫുൾ ടൈം എം.ബി.എ/ നിശ്ചിത ശതമാനം മാർക്കോടെ രണ്ടുവർഷത്തെ മാനേജ്മെൻറിൽ പി.ജി ഡിപ്ലോമ (മാർക്കറ്റിങ്ങിൽ സ്പെഷലൈസേഷൻ വേണം).
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 42,500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
General Manager (HRM),
NBCC (I) Limited,
NBCC Bhawan,
2nd Floor , Corporate Office,
Near Lodhi Hotel,
Lodhi Road,
New Delhi -110003
എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷ ഫോമും www.nbccindia.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് : 250 രൂപ.
എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷാ ഫീസ് NBCC (India) Limited എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡി.ഡിയായി എടുക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |