നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 7 ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : 07/2021.
ഓൺലൈനായി അപേക്ഷിക്കണം.
Job Summary | |
---|---|
Post Name | Management Trainee/Jr. Hindi Translator |
Qualification | M.A/MBA/PGDM/MSW |
Total No of Posts | 07 |
Experience | Freshers/Experienced |
Salary | Rs.24,640/- to Rs.1,40,000/- |
Job Location | Across India |
Last Date | 21 June 2021 |
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : എം.ബി.എ / എം.എസ്.ഡബ്ല്യൂ / മാനേജ്മെൻറിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ.
- പ്രായപരിധി : 29 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഹിന്ദി ബിരുദാനന്തരബിരുദം.
ഇംഗ്ലീഷ് ബിരുദതലത്തിൽ പഠിച്ചിരിക്കണം.
അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
ഹിന്ദി ബിരുദതലത്തിൽ പഠിച്ചിരിക്കണം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 27 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാ ഫീസ് : 500 രൂപ.
എസ്.സി / എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
തിരഞ്ഞെടുപ്പ് : കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online & More Info | Click Here |