നവോദയയിൽ 96 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31

നവോദയ വിദ്യാലയ സമിതിയുടെ പുണെ റീജണൽ ഓഫീസിന് കീഴിൽ വിവിധ തസ്തികകളിലായി അവസരം.

കരാർ നിയമനമായിരിക്കും.

സെപ്റ്റംബർ മൂന്നിന് അപേക്ഷ ക്ഷണിച്ചിരുന്ന തസ്തികയിലേക്കും വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിവിധ വിലാസങ്ങളിലായി തപാലിലാണ് അപേക്ഷ അയക്കേണ്ടത്.

ഗോവ , ഗുജറാത്ത് , മഹാരാഷ്ട്ര , ദാമൻ , ദിയു , ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിലായിരിക്കും നിയമനം.

ഒഴിവുള്ള തസ്തികകൾ :

അപേക്ഷ സമർപ്പിക്കേണ്ട വിധം


യോഗ്യത , അപേക്ഷ അയയ്ക്കേണ്ട വിലാസം , അപേക്ഷാ ഫോമിൻെറ മാതൃക എന്നിവക്കായി www.navodaya.gov.in/nvs/ro/Pune/ എന്ന വെബ്സൈറ്റ് കാണുക.

ഓരോ തസ്തികയ്ക്കും വിവിധ വിലാസങ്ങളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.

Important Links
Official Notification Click Here
More Details Click Here
Exit mobile version