നവോദയയിൽ 454 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11

നവോദയ വിദ്യാലയസമിതിക്ക് കീഴിൽ പുണെ റീജണിൽ പെടുന്ന നവോദയ വിദ്യാലയങ്ങളിലെ 454 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗോവ , ഗുജറാത്ത് , മഹാരാഷ്ട്ര , ദാമൻ , ദിയു , ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

കരാർ നിയമനമായിരിക്കും.

ഒഴിവുള്ള വിഭാഗം : പി.ജി.ടി

ഒഴിവുള്ള വിഭാഗം : ടി.ജി.ടി

ഒഴിവുള്ള വിഭാഗം : ഫാക്കൽറ്റി – കം – സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.

വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി യോഗ്യത ,  പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പു സഹിതം പി.ഡി.എഫ് ഫയലാക്കി conpune20@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക.

അതിനു ശേഷം വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോറംകൂടി പൂരിപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version