നേവൽ മെറ്റീരിയൽ റിസർച്ചിൽ 14 അപ്രന്റീസ് ഒഴിവുകൾ | ഐ.ടി.ഐ./പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 28

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് (ഡി.ആർ.ഡി. ഒ) കീഴിൽ മഹാരാഷ്ട്രയിലെ താണെയിലുള്ള നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ 14 അപ്രന്റീസ് ഒഴിവ്.
Job Summary |
|||
Post Name |
Qualification |
Total Vacancy |
Stipend (Rs.) |
Graduate Apprentice |
B.Sc. in Chemistry |
04 |
Rs.9000/- |
BA/B.Com , Any Subject with computer Knowledge |
04 |
Rs.9000/- |
|
ITI Apprentice |
ITI (Laboratory Assistant) |
02 |
Rs.7000/- |
10+2 Apprentice |
10+2 |
04 |
Rs.7000/- |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം : 8
യോഗ്യത :
- ബിഎസ്.സി. (കെമിസ്ട്രി വിഷയത്തിൽ നാല് ഒഴിവുകളുണ്ട്.)
- മറ്റ് ഒഴിവിലേക്ക് ബി.എ/ബി.കോം., കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലുള്ളവർക്കും അപേക്ഷിക്കാം.
തസ്തികയുടെ പേര് : ഐ.ടി.ഐ.അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത :
- ലബോറട്ടറി അസിസ്റ്റന്റിൽ ഐ.ടി.ഐ
തസ്തികയുടെ പേര് : പ്ലസ് ടു അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- പ്ലസ് ടു
വിശദ വിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അനുബന്ധരേഖകളുമായി dcparmar@nmrl.drdo.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 28
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |