പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിശാഖപട്ടണത്തുള്ള നേവൽ ഡോക്യാഡിൽ 275 അപ്രൻറിസ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
Job Summary | |
---|---|
Job Role | Apprentice |
Qualification | 10th/ITI |
Total Vacancies | 275 |
Experience | Freshers |
Salary | Not Disclosed |
Job Location | Across India |
Application Last Date | 05 December 2021 |
ഒഴിവുകൾ :
- ഇലക്ട്രീഷ്യൻ -22 ,
- ഇലക്ട്രോണിക്സ് മെക്കാനിക് -36 ,
- ഫിറ്റർ -35 ,
- ഇൻസ്ട്രുമെൻറ് മെക്കാനിക് -15 ,
- മെഷീനിസ്റ്റ് 12 ,
- പെയിൻറർ (ജനറൽ) -10 ,
- റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക് -19 ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -16 ,
- കാർപെൻറർ -27 ,
- ഫോണിമാൻ-7 ,
- മെക്കാനിക് (ഡീസൽ) -20 ,
- ഷീറ്റ് മെറ്റൽ വർക്കർ -34,
- പൈപ്പ് ഫിറ്റർ -22.
യോഗ്യത :
പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (എൻ.സി.വി.ടി / എസ്.സി.വി.ടി) സർട്ടിഫിക്കറ്റും.
പ്രായം : 2001 ഏപ്രിൽ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷത്തെ വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കായി www.indiannavy.nic.in എന്ന വെബ്സൈറ്റിലെ Personal-Civilian എന്ന ലിങ്ക് കാണുക.
എഴുത്തു പരീക്ഷ , അഭിമുഖം , മെഡിക്കൽ പരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ്
The Officer-in-Charge (for Apprenticeship) ,
Naval Dockyard Apprentice School ,
VM Naval Base S.O. , P.O. ,
Visakhapatnam – 530014 ,
Andhra Pradesh
എന്ന വിലാസത്തിൽ അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 05.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 14.
Important Links | |
---|---|
Official Notifications | Click Here |
Apply Online | Click Here |
More Info | Click Here |
Indian Navy Recruitment for Apprentice
Job Summary | |
---|---|
Job Role | Apprentice |
Qualification | 10th/ITI |
Total Vacancies | 275 |
Experience | Freshers |
Salary | Not Disclosed |
Job Location | Across India |
Application Last Date | 05 December 2021 |
Educational Qualification:
- SSC / Matric / Std X with 50% aggregate OR SSC / Matric / Std X with 50% aggregate.
Age Limit:
- General / OBC : 01 Apr 2001 to 01 Apr 2008
- SC / ST : 01 Apr 1996 to 01 Apr 2008
Total Vacancies:
- Electrician – 22 Posts
- Electronics Mechanic – 36 Posts
- Fitter – 35 Posts
- Instrument Mechanic – 15 Posts
- Machinist – 12 Posts
- Painter (General) – 10 Posts
- R & A/C Mechanic – 19 Posts
- Welder (Gas & Electric) – 16 Posts
- Carpenter – 27 Posts
- Foundryman – 7 Posts
- Mechanic (Diesel) – 2 Posts
- Sheet Metal Worker – 34 Posts
- Pipe Fitter – 22 Posts
Join Indian Navy Recruitment Selection Process
- A call letter for written examination will be issued to all candidates fulfilling the eligibility criteria. Written examination would be objective type consist of 50 questions (Mathematics 20, General Science 20, General Knowledge 10), with each question carrying one and half (11⁄2) marks.
- Candidates in the order of merit of written examination would be called for interview in various reservation categories and trades. Interview is based on the technical skills of the Candidates in respective trade. Candidates finally selected in interview will have to undergo medical examination.
- Written examination for all trades at DAS(Vzg) – 27 Jan 2022 AM. Declaration of written exam results at DAS(Vzg) – 29 Jan 2022 PM
How to apply for Join Indian Navy Recruitment 2021?
All the interested and eligible candidates can download the application form from official website and send the duly filled application form along with required documents through postal on or before 05 December 2021.
Postal Address:
The Officer-in-Charge (for Apprenticeship),
Naval Dockyard Apprentices School,
VM Naval Base S.O., P.O.,
Visakhapatnam – 530 014, Andhra Pradesh.
Important Links | |
---|---|
Official Notifications | Click Here |
Apply Online | Click Here |
More Info | Click Here |