നുവാൽസിൽ ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 24

കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ രണ്ട് തസ്തികകളിൽ ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്റ്റുഡൻറ് വെൽഫെയർ ഓഫീസർ

തസ്‌തികയുടെ പേര് : റിസർച്ച് ആൻഡ് പബ്ലിക്കേഷൻ ഓഫീസർ

സോഫ്റ്റ്-വെയർ ഉപയോഗിക്കുന്നതിലെ പരിചയം , ഗവേഷണ പ്രബന്ധങ്ങളും മറ്റും എഡിറ്റ് ചെയ്യാനും പ്രൂഫ് വായിക്കാനുമുള്ള കഴിവ്.

വിശദവിവരങ്ങളും അപേക്ഷാ ഫോമും www.nuals.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാ ഫീസ് : 1500 രൂപ.

എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 760 രൂപ.

ഫീസ് രജിസ്ട്രാറുടെ പേരിൽ ഡി.ഡി.യായി എടുക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 24.

Important Links
Official Notification Click Here
More Details Click Here
Exit mobile version