Job NotificationsEngineering JobsGovernment JobsLatest Updates
NRIDA : 16 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18
ന്യൂഡൽഹിയിൽ നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ഏജൻസിയിൽ 16 ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവുകൾ :
- സീനിയർ കൺസൾട്ടൻറ് – 02 ,
- കൺസൾട്ടൻറ് രാജ് ഭാഷ – 01 ,
- ഇൻറൺ – 13.
അസിസ്റ്റന്റ് ഡയറക്ടർ (F&A) – 02 (Deputation നിയമനമാണ്)
ഇൻറൺ തസ്തികയിലെ യോഗ്യത :
- എൻജിനീയറിങ് ബിരുദം / ബിരുദാനന്തര ബിരുദം / എം.സി.എ.
പ്രായപരിധി : 25 വയസ്സ്.
വിശദവിവരങ്ങൾ www.rural.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ nridavacancies@gmail.com എന്ന ഇ – മെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |