Latest UpdatesGovernment JobsJob NotificationsTeaching Jobs
റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ 39 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10

വഡോദരയിൽ റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡീംഡ് സർവകലാശാലയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ 39 അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- പ്രൊഫസർ-5
- അസോസിയേറ്റ് പ്രൊഫസർ-10
- അസിസ്റ്റൻറ് പ്രൊഫസർ-15
- ഡെപ്യൂട്ടി ഫിനാൻസ് ഓഫീസർ-01
- ജൂനിയർ അക്കൗണ്ട്സ് ഓഫീസർ-01
- അസിസ്റ്റൻറ് ലൈബ്രറിയൻ-01
- അസിസ്റ്റൻറ് രജിസ്ട്രാർ-02
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് -02
- ജൂനിയർ അസിസ്റ്റൻറ്-02
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nrti.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |