Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob Notifications

നോട്ടോയിൽ അവസരം | National Organ and Tissue Transplant Organization (NOTTO) Notification 2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16

നോട്ടോയിൽ ചേരാം :  ന്യൂഡൽഹിയിലെ സഫ്ദർ ജങ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ രണ്ട് ഒഴിവുകളുണ്ട്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , ലാബ് ടെക്നിഷ്യൻ തസ്തികകളിൽ ഓരോ ഒഴിവ് – വീതമാണുള്ളത്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്കും ലാബ് ടെക്നീഷ്യൻ തസ്തികയിൽ ആറുമാസത്തേക്കുമാണ് നിയമനം.

വിശദവിവരങ്ങൾ www.notto.gov.in എന്ന വെബ്സൈറ്റിലുണ്ട്.

മാർച്ച് 22 , 24 തീയതികളിലായി അഭിമുഖം നടക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും സി.വി.യും dir@notto.nic.in എന്ന ഇ – മെയിലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!