Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob Notifications

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16

ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മുംബൈ യുണിറ്റിൽ വിവിധ തസ്തികകളിലായി 11 ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

പരസ്യവിജ്ഞാപനനമ്പർ : 01/2021/ICMR-NIVMU.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് /റിസർച്ച് അസിസ്റ്റൻറ് 

ഒഴിവുകളുടെ എണ്ണം : 04

യോഗ്യത :

  • ബയോളജിക്കൽ സയൻസ് / ബയോടെക്നോളജി / മെക്രോബയോളജി / മൊളിക്യുലാർ ബയോളജി / ജെനറ്റിക് എൻജിനീയറിങ് ബിരുദം.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ലബോറട്ടറി ടെക്നീഷ്യൻ

ഒഴിവുകളുടെ എണ്ണം : 04

യോഗ്യത :

  • സയൻസ് പ്ലസ്ടുവും മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ / പി.എം.ഡബ്ലു.
  • റേഡിയോളജി രണ്ട് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഒരുവർഷത്തെ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • ബി.എസ്.സി യോഗ്യത മൂന്ന് വർഷത്തെ പ്രവൃത്തിപരിചമായി പരിഗണിക്കും.

പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ജെറിക്കൽ അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.5 വർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ
  • ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി : 28 വയസ്സ് .

തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി : 25 വയസ്സ്.

തസ്‌തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സയൻസ് ബിരുദം.5 വർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ
  • ബിരുദാനന്തരബിരുദം.

പ്രായപരിധി : 30 വയസ്സ്.


വിശദവിവരങ്ങൾക്കായി www.niv.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി nivmurecruit@gmail.com എന്ന മെയിലിലേക്ക്
അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!