നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 101 അനധ്യാപക ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
വിവിധ വിജ്ഞാപനങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് / ജൂനിയർ എൻജിനീയർ എസ്.എ.എസ് അസിസ്റ്റൻറ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 26
യോഗ്യത :
- ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക്/എം.സി.എ. അല്ലെങ്കിൽ
- ഡിപ്ലോമ. അല്ലെങ്കിൽ
- സയൻസ് വിഷയത്തിൽ ബിരുദം/ബിരുദാനന്തരബിരുദം.
ജൂനിയർ എൻജിനീയർ തസ്തികയിൽ സിവിൽ / ഇലക്ട്രിക്കൽ ബി.ഇ/ ബി.ടെക്കും എസ്.എ.എസ് അസിസ്റ്റൻറ് തസ്തികയിൽ ഫിസിക്കൽ എജുക്കേഷൻ ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർ മേഷൻ അസിസ്റ്റൻറ് തസ്തികയിൽ സയൻസ് ആർട്സ് കൊമേഴ്സ് ബിരുദവുമാണ് യോഗ്യത.
തസ്‌തികയുടെ പേര് : ടെക്നീഷ്യൻ , സീനിയർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 45
യോഗ്യത :
- സയൻസ് വിഷയത്തിൽ സീനിയർ സെക്കൻഡറി. അല്ലെങ്കിൽ
- സെക്കൻഡറിയും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി സർട്ടിഫിക്കറ്റും.അല്ലെങ്കിൽ
- ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലോമ.
തസ്‌തികയുടെ പേര് : സൂപ്രണ്ട്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദം / ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം.
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : സീനിയർ സെക്കൻഡറിയും ടൈപ്പിങ് , കംപ്യൂട്ടർ പരിജ്ഞാനവും.
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : സീനിയർ സെക്കൻഡറിയും ടൈപ്പിങ് , കംപ്യൂട്ടർ പരിജ്ഞാനവും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nitt.edu എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18.
Important Links | |
---|---|
Official Notification for Technical Assistant, Junior Engineer, SAS Assistant and Library & Information Assistant | Click Here |
Official Notification for Technician and Senior Technician | Click Here |
Official Notification for Superintendent | Click Here |
Official Notification for Junior Assistant, Senior Assistant and Stenographer | Click Here |
Apply Online | Click Here |
More Details | Click Here |